വാല്യം: 15 ലക്കം: 20: 2011 ഒക്ടോബര്‍ 20 I www.maruppachapathram.com I Download this issue

EDITORIAL
 
അണ്ണാ ഹസാരെയെ വിശ്വസിക്കരുത്‌
അഴിമതിക്കെതിരായ യുദ്ധത്തിനുവേണ്ടി എണ്റ്റെ ഹൃദയം ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കി. ജീവനും നല്‍കാന്‍ ഞാന്‍ തയ്യാറാണ്‌. സര്‍ക്കാര്‍ എണ്റ്റെ തലവെട്ടിയെടുത്താലും അവരുടെ മുമ്പില്‍ ശിരസ്സുകുനിക്കുകയില്ല. ജന്‍ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ ഭക്ഷണം കഴിക്കാതെ ഞാന്‍ മരണത്തിലേക്ക്‌ നീങ്ങാന്‍ തയ്യാറാണ്‌" - ഡല്‍ഹിയിലെ രാം ലീലാ മൈതാനത്ത്‌ തടിച്ചുകൂടിയ പതിനായിരങ്ങളോട്‌ അണ്ണാ ഹസാരെ വിളിച്ചു പറഞ്ഞു. ഹസാരെയുടെ ഈ വാക്കുകള്‍ കേട്ട്‌ അനുയായികള്‍ തുള്ളിച്ചാടി. .
ചിരിയുംകാര്യവും

ചരമപ്രസംഗം

ചരമപ്രസംഗം ചെയ്യുമ്പോഴാണല്ലോ കടന്നുപോയവരെക്കുറിച്ച്‌ നാളിതുവരെ പറഞ്ഞിട്ടില്ലാത്ത രീതിയില്‍ പ്രകീര്‍ത്തിച്ച്‌ പ്രസംഗിക്കുന്നത്‌. ഒരു മനുഷ്യന്‍ മരിച്ചപ്പോള്‍ പ്രകീര്‍ത്തിച്ചുപറയുന്നതില്‍ സാമര്‍ത്ഥ്യവും പരിചയവും ഉള്ള ഒരാളുടെ പ്രസംഗം കേട്ട്‌ വിധവയായിത്തീര്‍ന്ന ഭാര്യ തണ്റ്റെ മക്കളോട്‌ സംശയിച്ച്‌ ചോദിച്ചത്‌: "എടാ മക്കളേ നമ്മുടെ അച്ഛനെ ഉദ്ദേശിച്ചാണോ പ്രസംഗകന്‍ ഇത്ര നന്നായി പറയുന്നത്‌. "

 
 
 
 

 

കിഴക്കമ്പലം ജംഗ്ഷനില്‍ വീടും സ്ഥലവും വില്‍പനയ്ക്ക്‌

എറണാകുളത്ത്‌ വീഗാലാണ്റ്റിന്‌ സമീപം (2.km) കിഴക്കമ്പലം ജംഗ്ഷനില്‍ ൬മ്മ സെണ്റ്റ്‌ സ്ഥലം എല്ലാ സൌകര്യങ്ങളോടുംകൂടിയ രണ്ടുനിലവീടും (5 ബെഡ്‌റൂം) വില്‍പനയ്ക്ക്‌.

 

 
 
 
--------------------------------------------------------------------------------------------------
MARUPPACHA VISION - ANASWARA GANANGAL
Price 100.00 Price 100.00 Price 100.00

Maruppacha,Plamthottam Complex,Thiruvalla-1.Tel:0469 2634321. E-mail maruppacha@yahoo.com (Postage free any where in Kerala) Rs. 100 Extra for overseas orders.

 

ദൈവ സ്നേഹത്തിണ്റ്റെ പാട്ടുകള്‍

 

പ്രിയണ്റ്റെ വരവിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൈവജനത്തിന്‌ പ്രത്യാശയുടെ കാഹളധ്വനിയാണ്‌ 'എണ്റ്റെ പ്രിയന്‍ വാനില്‍ വരാറായി, കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായി' എന്ന അനുഗ്രഹീതഗാനം.1997-ല്‍ കുമ്പനാട്‌ സെണ്റ്ററിലെ വെണ്ണിക്കുളം സഭയില്‍ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കെ.മാത്യു നാല്‍പതു ദിവസത്തെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമായിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള അഞ്ചു ഗാനങ്ങളാണ്‌ ആത്മപ്രേരിതനായി നാവില്‍നിന്നും ഒഴുകിയെത്തിയത്‌. ഇവയെല്ലാം ഇന്ന്‌ മലയാളികളായ ക്രൈസ്തവര്‍ ഏറ്റുപാടുകയാണ്‌.

Read full

RECENT NEWS
OBITUARY
   
   
 
 
 
 
 
 
 
 
 
 
 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 
home about maruppacha editorial board contact info. subscription contact

Website counter

[CLose this window]