|
|

ബൈബിള്‍ ഒരു ചരിത്രഗ്രന്ഥം / പാസ്റ്റര്‍ കെ.സി. ജോണ്‍
Price: 125.00
|
ചരിത്രം സ്ഥിരീകരിക്കപ്പെട്ടപ്പോഴും ബൈബിളില്‍ രേഖപ്പെടുത്തിയ അത്ഭുതങ്ങളുടെയും അതിശയങ്ങളുടെയും വിസ്മയാംശം അല്‍പം പോലും നഷ്ടപ്പെട്ടിട്ടുമില്ല. പുരാതനകാലത്തെ ജനവിഭാഗങ്ങളുടെ ഫോക്സ്ളോര്‍ അടങ്ങിയ ആദിവാസി ഗാനങ്ങളാണ് ബൈബിള്‍ എന്ന നവവേദശാസ്ത്രിയുടെയും അമിത വിമര്‍ശകണ്റ്റെയും കെട്ടുകഥകളിനി വിലപ്പോവുകയില്ല. ബൈബിളിലെ വിസ്മയകരമായ ലോകത്തിലേയ്ക്കുള്ള പ്രവേശന കവാടം ശാസ്ത്രസഹായത്താല്‍ പുരാവസ്തു ഗവേഷകര്‍ തള്ളിതുറന്നിരിക്കുന്നു. ബൈബിള്‍ സംഭവങ്ങള്‍ ചരിത്രസത്യങ്ങളായി സ്ഥിരീകരിച്ചിരിക്കുന്നു. പവ്വര്‍വിഷന്‍ ചെയര്‍മാന്‍, ഇന്‍ഡ്യാ പെന്തെക്കോസ്ത് ദൈവസഭാ ജനറല്‍ പ്രസിഡണ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ കെ.സി. ജോണ്‍ ശ്രദ്ധേയനായ സുവിശേഷ പ്രസംഗകന്‍ കൂടിയാണ്.
|
| |
|
| |
കൃപയും ശക്തിയും / കുര്യാക്കോസ് തോട്ടത്തില്‍
|
 |
ക്രിസ്തുവിണ്റ്റെ സാക്ഷികള്‍. നിങ്ങളോ എന്നെ ആരെന്ന് പറയുന്നു? പോരായ്മകളെ പരിഹരിക്കുന്നു. ദൈവത്തിനായി കാത്തിരിക്കുക. ദൈവത്തോട് കൂടെ നടക്കുക. പ്രവാസികളും പരദേശികളും. ദര്‍ശനവും വിളിയും. പരീക്ഷയും പരിശോധനയും. രക്ഷിക്കുന്ന വിശ്വാസം. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്. ദൈവഹിതം തിരിച്ചറിയുക. സ്നേഹിക്കുക; സ്നേഹിക്കപ്പെടുക. ദൈവത്തില്‍ വസിക്കുന്നവര്‍. സമാധാനത്തോടെ പോകാം. അത്ഭുതം പ്രവര്‍ത്തിക്കുന്ന ദൈവം. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് ദൈവത്തിണ്റ്റെ നടത്തിപ്പുകളെ മറക്കരുത്. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു.
|
Price: 100. 00 |
|
| |
പെണ്ണും പൊന്നും പിന്നെപൌരോഹിത്യവും |

|
വചനം അവഗണിക്കുന്ന ഒരു ദുഃസ്ഥിതിയാണ് ഇന്ന് പൊതുവേ പെന്തെക്കോസ്തു സമൂഹങ്ങളില്‍ കാണുന്നത്. വചനം വേണ്ട, വിടുതല്‍ മതി! ഇവിടെ ദൈവവചനത്തിന് പ്രാധാന്യം നല്‍കുകയാണ് പാസ്റ്റര്‍ ഡി.ഉയില്‍സന്‍. അദ്ദേഹത്തിണ്റ്റെ ഈ കൃതി സുവിശേഷാത്മക സമൂഹത്തില്‍ ഒരു ആത്മീക നവീകരണത്തിന് അവസരം ഒരുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
|
Price: 75. 00 |
|
| |
നന്‍മയുടെ അടയാളങ്ങള്‍ / അച്ചന്‍കുഞ്ഞ് ഇലന്തൂറ്‍ |

|
മതപരിവര്‍ത്തനത്തിണ്റ്റെ കാണാപ്പുറങ്ങള്‍. അദ്വാനിയുടെ ഏറ്റുപറച്ചിലും സംഘപരിവാറിണ്റ്റെ അജണ്ടയും. ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ വിജയിക്കുന്നു. ക്രൈസ്തവ സഭയ്ക്ക് ഇന്ത്യന്‍ സ്വത്വം!കൊലക്കയര്‍ അഴിച്ചുകളയാം. ഈ തെരുവു യുദ്ധം എത്രനാള്‍?ഞങ്ങളും വേദനിക്കുന്നു. ന്യൂനപക്ഷ പീഡനം മാധ്യമസൃഷ്ടിയോ? കുരിശും ചെങ്കൊടിയും ഒരുമിച്ചു പിടിക്കാമോ?പപ്പരാസി നാടുവാഴുന്നു. വേട്ടക്കാര്‍ക്ക് വിരുന്നൊരുക്കിയപ്പോള്‍. ക്രൂശിലേറ്റപ്പെടുന്ന സത്യങ്ങള്‍... സമകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍.
|
Price: 85. 00 |
|
| |
|

|
അയല്‍ക്കാരനുമുണ്ട് അവകാശങ്ങള്‍. സംഘടനകളില്‍ അംഗത്വമില്ലാത്ത ക്രിസ്തു. ക്രിസ്ത്യാനിത്വത്തിണ്റ്റെ ശവപ്പറമ്പായി മാറുന്ന പള്ളികള്‍. തോമാശ്ളീഹായുടെ പിന്‍തുടര്‍ച്ചക്കാര്‍. വചനത്തിലില്ലാത്തതെല്ലാം വലിച്ചെറിയുക. മലങ്കര സഭയെ നവീകരിച്ചവര്‍. കുരിശും വചനവും വില്‍പനയ്ക്കുള്ളതല്ല. കേരളത്തിലെ സഭകള്‍ മൌനം പാലിക്കരുത്. ആടുമോഷണം തടയാന്‍ വഴിയുണ്ട്. നൊമ്പരപ്പെടുന്ന ഹൃദയങ്ങള്‍. വാതിലുകള്‍ തുറന്നിടുക, ഭൂമിയില്‍ നന്‍മ വിളയട്ടെ. അവന്‍ ഇവിടെയില്ല; ഉയിര്‍ത്തെഴുന്നേറ്റു. ആറടിമണ്ണിണ്റ്റെ അവകാശികള്‍. ക്രൂശിനോളം ഉയരുന്ന പൊങ്ങച്ചങ്ങള്‍. പുതിയ കപ്പുകള്‍ ഉപയോഗിക്കാം. ആള്‍ ദൈവങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കുമിടയില്‍. ഈ പാഠവും നമ്മുടെ കുട്ടികള്‍ പഠിക്കട്ടെ. ആള്‍ക്കൂട്ടം കാണാതെ പോകുന്ന സമകാലിക കാഴ്ചകള്‍.
|
Price: 85. 00 |
|
| |
കൈത്തിരികള്‍ / അച്ചന്‍കുഞ്ഞ് ഇലന്തൂറ്‍ |

|
"ഞാന്‍ ഒരിക്കലും ദുഃഖിക്കുന്നില്ല. ഹിന്ദുശാസ്ത്രങ്ങള്‍ക്കു നല്‍കുവാന്‍ കഴിയാഞ്ഞ ഉത്തമമായ ഒന്നിനുവേണ്ടി ഞാന്‍ പരതുകയായിരുന്നു.അതു ഞാന്‍ ബൈബിളില്‍ കണ്ടു. ഞാന്‍ സംതൃപ്തയായിരിക്കുന്നു. " പണ്ഡിത രമാബായി
"ലോകം തരും സുഖമെനിക്കുവേണ്ട; കേമന്‍മാര്‍ ലിസ്റ്റിലെന്‍ പേരും വേണ്ട; യേശുവിനെപ്രതി സങ്കടങ്ങള്‍, ബഹുനിന്ദകള്‍ സഹിക്കുന്ന ജീവന്‍ മതി. " സാധു കൊച്ചുകുഞ്ഞുപദേശി
"ലോകത്തില്‍ സ്വത്തുക്കള്‍ ആര്‍ജിക്കുവാന്‍ ദൈവം എന്നെ നിയോഗിച്ചില്ല. അതുപോലെ ബാങ്കില്‍ പണം നിക്ഷേപിക്കാനും ദൈവമെന്നെ നടത്തിയില്ല... "- പാസ്റ്റര്‍ കെ.ഇ. ഏബ്രഹാം
|
Price: 85. 00 |
|
| |
മരണത്തിനപ്പുറം / അച്ചന്‍കുഞ്ഞ് ഇലന്തൂറ്‍ |

|
എന്താണ് മരണം? മനുഷ്യന്‍ വെറും ചാമ്പല്‍ മാത്രമോ? മറ്റൊന്നുമില്ലേ? മരണത്തിനപ്പുറം ജീവിതം ഉണ്ടോ? മരണത്തെയും മരണാനന്തര ജീവിതത്തെയും പറ്റി മതങ്ങളും ശാസ്ത്രവും എന്തുപറയുന്നു? മരിച്ചവരുടെ ആത്മാക്കളുമായി നമുക്ക് സംസാരിക്കാന്‍ കഴിയുമോ? അവര്‍ ഭൂമിയിലേക്ക് മടങ്ങിവരുമോ? സ്വര്‍ഗ നരകങ്ങള്‍ യാഥാര്‍ത്ഥ്യമോ? "മരണത്തിനപ്പുറം എന്ത്?" - നൂറ്റാണ്ടുകളായി മനുഷ്യന്‍ചോദിക്കുന്നു. മരണ മറയ്ക്കപ്പുറത്തേക്ക് നമ്മെകൊണ്ടുപോകുന്ന ഗ്രന്ഥമാണ് "മരണത്തിനപ്പുറം".
|
Price: 65. 00 |
|
| |
ഉണര്‍വിണ്റ്റെ ജ്വാലകള്‍ / അച്ചന്‍കുഞ്ഞ് ഇലന്തൂറ്‍ |

|
ലോകവ്യാപകമായി വലിയ ആത്മീയ ഉണര്‍വ് നടക്കുന്നു. പെന്തെക്കോസ്ത് അനുഭവം ക്രൈസ്തവസമൂഹങ്ങള്‍ക്ക് പുതിയ ദര്‍ശനങ്ങള്‍ നല്‍കി.ലോകമെങ്ങുമുള്ള ക്രൈസ്തവ സഭകള്‍ പെന്തെക്കോസ്തലിസത്തിണ്റ്റെ സ്വാധീനവലയത്തില്‍ അമര്‍ന്നു കഴിഞ്ഞു. പെന്തെക്കോസ്തലിസത്തിണ്റ്റെ വിവിധ വശങ്ങളെപ്പറ്റി പാസ്റ്റര്‍ എം.വി. ചാക്കോ, എല്‍ സാം, ഡോ. റ്റി.പി. ഏബ്രഹാം, സാജു, പാസ്റ്റര്‍ പി.എസ്. ഫിലിപ്പ്, പാസ്റ്റര്‍ കെ.സി. ജോണ്‍, പി.എസ്. ചെറിയാന്‍, മാത്യു പാലത്തുങ്കല്‍.
|
Price: 125. 00 |
|
| |
|

|
24 വര്‍ഷങ്ങള്‍ മുമ്പ് (1983) ഡോ. ഏഴംകുളം സാംകുട്ടി രചിച്ച പാളം തെറ്റിയ തീവണ്ടി
>> സാഹിത്യവിമര്‍ശകരുടെ പ്രശംസ നേടിയ കൃതി
>> ആയിരങ്ങളെ പൂര്‍ണ്ണസുവിശേഷ സത്യങ്ങളിലേക്ക് ആകര്‍ഷിച്ച നോവല്‍
>> ആദ്യകാല പെന്തെക്കോസ്ത് ഉണര്‍വ്വ് പശ്ചാത്തലമാക്കിയ ലോകസാഹിത്യത്തിലെ പ്രഥമ ചരിത്രാഖ്യായിക.
|
Price: 80. 00 |
|
| |
|
| |
-
HOW TO ORDER BOOKS?
Books by registred post : Books can be sent by registered post in India and abroad. Email us at books@maruppachapathram.com indicating title of books, required number and complete postal address. Once we receive the information we we will let you konow of the availabiliy.Normally books will be sent within 2 working days after the realisation of Cheque / DD / M.O.
HOW TO SEND MONEY
1. Online Money Transfer : Transfer the bill amount to our savings bank account with State Bank of Travancore.
Branch: Thiruvalla
A/c No: 67044321040
A/c Type: Savings Bank
A/c name: Achenkunju Elanthoor
IFSC Code: SBTR0000094
SWIFT code: SBTRINBBFED
2. Pay at bank: Pay cash or drop an Account Payee LOCAL CHEQUE of ANY BANK for the bill amount at any of the SBT Bank next to you. Use the same account information shown above. Then, please e-mail us the cheque number, date and name of your bank.
3. Demand Draft: You can send demand draft for the bill amount. DD's should be drawn infavour of 'Maruppacha' payable at Thiruvalla. And sent it to the following address.
Deepthi Publications, Plamthottam Complex, Thiruvalla- 689101, Kerala.
4. Money Order: Alternatevely try this mode to make payment. And send it to the above address. Don't forget to mention your full postal address and number of books.
SHIPPING CHARGES:
All the books ordred, are sent as registered parcels by India Post Rs. 25.00 and Rs. 100.00 charged towards shipping in India and abroad respectively, for singe book. Do not forget to add the applicable shipping charge when you make the payment.